Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവനിത ഹോസ്​റ്റൽ

വനിത ഹോസ്​റ്റൽ

text_fields
bookmark_border
കൊച്ചി: വിശാല കൊച്ചി വികസന അതോറിറ്റിയുടെ കീഴിൽ കടവന്ത്ര ഗാന്ധിനഗറിൽ സ്​ഥിതി ചെയ്യുന്ന , സെൻട്രൽ വുമൺസ്​ ഹോസ്​റ്റൽ എന്ന പേരിൽ നവീകരിച്ച്​ അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിക്കുന്നു​. വെള്ളിയാഴ്ച​ ഉച്ചക്കുശേഷം 2.30 ന്​ കൊച്ചി മേയർ അനിൽ കുമാർ ഉദ്ഘാടനം ചെയ്യുമെന്ന്​, ജി.സി.ഡി.എ ചെയർമാൻ അഡ്വ. വി. സലീം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story