Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈറ്റില പാലം ബലമായി ...

വൈറ്റില പാലം ബലമായി തുറന്നവർക്കെതിരെ നടപടി വേണം- എ.ഐ.വൈ.എഫ്

text_fields
bookmark_border
കൊച്ചി: വൈറ്റില പാലത്തിൻെറ ഉദ്ഘാടനം ശനിയാഴ്ച നടക്കാനിരിക്കെ നിയമം ലംഘിച്ച് ബലമായി പാലം തുറന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിന്​ നേതൃത്വം കൊടുത്ത എല്ലാവരെയും അറസ്​റ്റ്​ ചെയ്യണം. സമൂഹത്തില്‍ അരാജകാവസ്ഥ സൃഷ്​ടിക്കുന്ന ഇത്തരം അരാഷ്​ട്രീയ സംഘങ്ങളുടെ നടപടികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി എന്‍. അരുണ്‍, പ്രസിഡൻറ് കെ.ആര്‍. റെനീഷ് എന്നിവര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story