Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:32 AM IST Updated On
date_range 8 Jan 2021 5:32 AM ISTവിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് സമ്മാനിച്ചു
text_fieldsbookmark_border
കൊച്ചി: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ സമ്മാനിച്ചു. ഓൺലൈനായി നടന്ന ചടങ്ങിൽ മുഖ്യമന്ത്രിക്കുവേണ്ടി മധ്യമേഖല ജോയൻറ് എക്സൈസ് കമീഷണർ കെ. സുരേഷ് ബാബുവാണ് മെഡൽ നൽകിയത്. എക്സെസ് സർക്കിൾ ഇൻസ്പെക്ടർ ടി.എൻ. സുധീർ, പ്രിവൻറിവ് ഓഫിസർമാരായ എ.എസ്. ജയൻ, കെ.ആർ. രാമപ്രസാദ്, ഡെപ്യൂട്ടി കമീഷണറുടെ സ്പെഷൽ ആക്ഷൻ ഷാഡോ ടീമിലെ പ്രിവൻറിവ് ഓഫിസർ (ഗ്രേഡ്) എൻ.ജി. അജിത്ത് കുമാർ, സിവിൽ എക്സൈസ് ഓഫിസർ എൻ.ഡി. ടോമി എന്നിവർക്കാണ് മെഡൽ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story