Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:32 AM IST Updated On
date_range 8 Jan 2021 5:32 AM ISTവെൽഫെയർ പാർട്ടി കൺവെൻഷൻ
text_fieldsbookmark_border
ആലുവ: വെൽഫെയർ പാർട്ടി ആലുവ മണ്ഡലം കൺവെൻഷൻ സംസ്ഥാന വൈസ്പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ ഉദ്ഘാടനം ചെയ്തു. ജില്ല സമിതി അംഗം നസീർ അലിയാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഹീം കുന്നത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സമിതി അംഗം ലുഖ്മാൻ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികൾ: ഷബീർ ബഷീർ (പ്രസി), കരീം കല്ലുങ്കൽ (വൈസ് പ്രസി), കരീം നൊച്ചിമ (ജന സെക്ര), ജിമ്മി ജോൺ (ജോ. സെക്ര), റഷീദ നാസർ (ട്രഷ), ഫാത്തിമ അബ്ബാസ് കീഴ്മാട്, നബീസ എടത്തല, അൻസാർ ചൂർണിക്കര, മൊയ്നുദ്ദീൻ അഫ്സൽ കീഴ്മാട്, രഹ്‌നാസ് എടത്തല, നസീഫ് എടയപ്പുറം (കമ്മിറ്റി അംഗങ്ങൾ). caption EC welfare party aluva വെൽഫെയർ പാർട്ടി ആലുവ മണ്ഡലം കൺവെൻഷൻ സംസ്ഥാന വൈസ്പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story