Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

പട്ടികജാതി-വർഗക്കാർക്ക് കൃഷിഭൂമി നൽകി പുനരധിവസിപ്പിക്കണം

text_fields
bookmark_border
എടവനക്കാട്: കോളനികളിൽനിന്ന്​ ചേരികളിലേക്ക് പട്ടികജാതി വർഗക്കാരെ ഒതുക്കുന്ന സമീപനം സർക്കാർ മാറ്റണമെന്നും പട്ടികജാതി-വർഗക്കാർക്ക് അഞ്ച് ഏക്കറിൽ കുറയാത്ത കൃഷിഭൂമി നൽകി പുനരധിവസിപ്പിക്കണമെന്നും പട്ടികജാതി-വർഗ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ. സന്തോഷ് പറഞ്ഞു. പട്ടികജാതി-വർഗ ഏകോപന സമിതി പള്ളത്താംകുളങ്ങര ശാഖയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ജി. ഗീത അധ്യക്ഷത വഹിച്ചു. രജനി മേത്തല, ജെ.എ. അശോകൻ, എം.കെ. അച്യുതൻ, ഷീബ പ്രസാദ്, ഓമന തിലകൻ എന്നിവർ സംസാരിച്ചു. ചിത്രം EA EDA shaga yogam പട്ടികജാതി-വർഗ ഏകോപന സമിതി പള്ളത്താംകുളങ്ങര ശാഖയോഗം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story