Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൃദ്ധസദനത്തിലെ...

വൃദ്ധസദനത്തിലെ ആറുപേർക്ക്​ കോവിഡ്

text_fields
bookmark_border
പറവൂർ: നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധസദനത്തിലെ ജീവനക്കാരൻ ഉൾപ്പെടെ ആറ്​ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ മുനിസിപ്പൽ ടൗൺ ഹാളിലെ കോവിഡ് പ്രാഥമിക ചികിത്സകേന്ദ്രത്തിലേക്ക് മാറ്റിയതായി നഗരസഭാധികൃതർ പറഞ്ഞു. 13 അന്തേവാസികളാണ് വൃദ്ധസദനത്തിലുള്ളത്. ബാക്കിയുള്ളവരുടെ പരിശോധനഫലം നെഗറ്റിവാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story