Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഴക്കുളം...

വാഴക്കുളം പഞ്ചായത്തില്‍ ഒരാള്‍ക്ക് ഷിഗെല്ല

text_fields
bookmark_border
പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്തില്‍ ഒരാള്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് രോഗം കണ്ടത്തിയത്. സര്‍ക്കാര്‍ ലാബിലെ പരിശോധനഫലം ലഭിച്ചിട്ടില്ല. വീട്ടില്‍ വിശ്രമത്തിലാണ് 43കാരൻ. രോഗ ഉറവിടം ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story