Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനദ്രോഹ നയങ്ങൾ...

ജനദ്രോഹ നയങ്ങൾ തിരുത്തണം -ജനാധിപത്യ കേരള കോൺഗ്രസ്

text_fields
bookmark_border
മൂവാറ്റുപുഴ: ഇന്ധനവില വർധനവ് ഉൾപ്പെടെയുള്ള ജനദ്രോഹ നയങ്ങളിൽനിന്ന്​ കേന്ദ്രസർക്കാർ പിന്മാറണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് വർക്കിങ്​ ചെയർമാൻ പി.സി. ജോസഫ്. പാർട്ടി ജില്ല നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എൻ.ടി. കുര്യാച്ചൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ജോർജ് അഗസ്​റ്റിൻ, പൗലോസ് മുടക്കുംതല, നേതാക്കളായ തോമസ് പാലിമറ്റം, ഇമ്മാനുവൽ പാലക്കുഴി, ബേബി റാത്തപിള്ളി, ടി.ഡി. സ്​റ്റീഫൻ, ജോമോൻ വാത്തോലിൽ സി.ഒ. വർഗീസ്, ആൻറു തളിയൻ, കെ.എസ്. അബ്രഹാം, പി.പി. തങ്കച്ചൻ, എം.എൻ. ജോയ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story