Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎഴുത്തുകാരെ...

എഴുത്തുകാരെ അനുസ്​മരിച്ചു

text_fields
bookmark_border
കൊച്ചി: മഹാരാജാസ് കോളജ് മലയാള വിഭാഗം എഴുത്തുകാരുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സുഗതകുമാരി, നീലംപേരൂർ മധുസൂദനൻ, അനിൽ പനച്ചൂരാൻ എന്നിവരെ കവിയും വകുപ്പ്​ അധ്യക്ഷനുമായ എസ്‌. ജോസഫും ഡോ. കൽപറ്റ ബാലകൃഷ്ണനെ ഡോ. എം.എസ്. മുരളി, ഡോ.ഇ.എസ്. റഷീദ് എന്നിവരും യു.എ. ഖാദറിനെ ഡോ. ജൂലിയ ഡേവിഡും അനുസ്മരിച്ച്​ പ്രഭാഷണം നടത്തി. അവരുടെ കവിതകൾ വിദ്യാർഥികളും അധ്യാപകരും ആലപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story