Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലക്ഷ്യം ശുചിത്വവും...

ലക്ഷ്യം ശുചിത്വവും ഹരിതാഭയും ആരോഗ്യകരവുമായ കൊച്ചി -മേയര്‍

text_fields
bookmark_border
കൊച്ചി: ശുചിത്വവും ഹരിതാഭയും ആരോഗ്യകരവുമായ കൊച്ചിയാണ് ത​ൻെറ ആഗ്രഹമെന്ന് മേയര്‍ എം. അനില്‍കുമാര്‍. കേരള മാനേജ്‌മൻെറ്​ അസോസിയേഷന്‍ ലീഡര്‍ ടോക്‌സ് സെഷനില്‍ 'മേയറുമായി കൂടിക്കാഴ്ച' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷി രാഷ്​ട്രീയവും ജാതിമത പരിഗണനകളും ത​ൻെറ കൗണ്‍സിലില്‍ ഉണ്ടാകില്ലെന്നു പറഞ്ഞ മേയര്‍, ഇടതുമുന്നണിയുടെ അജണ്ടകള്‍ മാത്രം നടപ്പാക്കുന്ന കൗണ്‍സിലാവില്ല ത​േൻറതെന്നും അതിനുള്ള ഉറപ്പുകള്‍ സി.പി.എം നേതൃത്വത്തില്‍നിന്ന്​ നേടിയിട്ടുണ്ടെന്നും അറിയിച്ചു. കേരള മാനേജ്‌മെ​ൻറ്​ അസോസിയേഷന്‍ പ്രസിഡൻറ്​ ആര്‍. മാധവ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഓണററി സെക്രട്ടറി ജോമോന്‍ കെ. ജോര്‍ജ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എസ്.ആര്‍. നായര്‍, രാജ്‌മോഹന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story