Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടാറ്റ ക്രൂസിബിള്‍...

ടാറ്റ ക്രൂസിബിള്‍ കാമ്പസ് ക്വിസ്

text_fields
bookmark_border
കൊച്ചി: കോളജ് വിദ്യാർഥികള്‍ക്കുള്ള ടാറ്റ ക്രൂസിബിള്‍ കാമ്പസ് ക്വിസി‍ൻെറ 17ാം എഡിഷന്‍ ഓണ്‍ലൈനിൽ നടക്കും. ഫെബ്രുവരി രണ്ടുവരെ രജിസ്ട്രേഷന്‍ നടത്താം. രാജ്യമാകെ 24 ക്ലസ്​റ്ററുകളായി തിരിച്ചാണ് മത്സരം. ഏറ്റവും മുന്നിലെത്തുന്നയാളെ ദേശീയ ചാമ്പ്യനായി തെരഞ്ഞെടുക്കും. രണ്ടര ലക്ഷവ​ും ടാറ്റ ക്രൂസിബിള്‍ ട്രോഫിയുമാണ് ചാമ്പ്യന് ലഭിക്കുന്ന സമ്മാനം. പിക്​ബ്രെയിന്‍ എന്നറിയപ്പെടുന്ന പ്രമുഖ ക്വിസ് മാസ്​റ്റര്‍ ഗിരി ബാലസുബ്രഹ്മണ്യമാണ് മത്സരം നയിക്കുക. രജിസ്​റ്റര്‍ ചെയ്യുന്നതിനും നിയമാവലികളും യോഗ്യതയും മറ്റു വിവരങ്ങളും അറിയുന്നതിനും www.tatacrucible.com സന്ദര്‍ശിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story