Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹോം ഡിസൈൻ മത്സരം

ഹോം ഡിസൈൻ മത്സരം

text_fields
bookmark_border
കൊച്ചി: ഭവന രൂപകല്‍പന മേഖലയിലെ പ്രതിഭകളെ കണ്ടെത്താനും കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും നൂതന സങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഓണ്‍ലൈന്‍ മത്സരം 'ഹോം ഡിസൈന്‍ അവാര്‍ഡ് -2021' സംഘടിപ്പിക്കുന്നു. ജനുവരി 20 മുതല്‍ ഏപ്രില്‍ 31 വരെ നീളുന്ന മത്സരം ഓണ്‍ലൈന്‍ ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്​ഫോമായ ആര്‍ക്ലിഫ്.കോമും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന എക്‌സ്പ്രസോ ഗ്ലോബലും സംയുക്തമായാണ് നടത്തുന്നത്. പൊതുജനങ്ങള്‍ക്കും ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ പങ്കാളികളാകാം. മത്സരാര്‍ഥികള്‍ക്ക് www.homedesignawards.com ലിങ്കിലൂടെ രജിസ്​റ്റര്‍ ചെയ്യാം. ജനുവരി 20 മുതല്‍ ഏപ്രില്‍ 20 വരെ നോമിനേഷന്‍ സമര്‍പ്പിക്കാം. അവാര്‍ഡ് പ്രഖ്യാപനം ​േമയ് ഒന്നിന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ആര്‍ക്ലിഫ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ പി.എം. ഷംസീര്‍, നിഖില്‍ ശശീന്ദ്രന്‍, സിദ്ദീഖ് തയ്യില്‍, ഫൈസല്‍ ഹസൈനാര്‍ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story