Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTമരിച്ചയാളുടെ ബന്ധുക്കളെ കണ്ടെത്തിയില്ല
text_fieldsbookmark_border
പത്തനംതിട്ട: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വടശ്ശേരിക്കര പുത്തന്‍പുരയില്‍ അജിയുടെ (50) ബന്ധുക്കളെ കണ്ടെത്താനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം കോഴഞ്ചേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആറടി ഉയരം, വെളുത്തനിറം. ചികിത്സക്ക് പ്രവേശിപ്പിച്ചപ്പോൾ ഇദ്ദേഹമാണ് വിലാസം നൽകിയത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞമാസം 23ന് ചികിത്സക്ക് എത്തിച്ച ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹത്തെക്കുറിച്ച് വിവരങ്ങള്‍ അറിയാവുന്നവര്‍ പെരുനാട് പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 9497980239, 9961751555. ചിത്രം-I-B- കോഴ-I-Bഞ്ചേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story