Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 1:06 AM IST Updated On
date_range 23 Aug 2022 1:06 AM ISTഫിസാറ്റിൽ കായിക അധ്യാപകർക്ക് പരിശീലന പരിപാടി
text_fieldsbookmark_border
അങ്കമാലി: ഫിസാറ്റ് എൻജിനീയറിങ് കോളജിൽ വിവിധ എൻജിനീയറിങ് കോളജുകളിലെ കായിക അധ്യാപകർക്ക് പരിശീലനം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. മനോജ് ജോർജ് ഉദ്ഘാടനം ചെയ്തു. സാങ്കേതിക സർവകലാശാല സ്പോർട്സ് കോഓഡിനേറ്റർ ഡോ.എസ്. ഷെജിൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. സി. ഷീല, ഡീൻ ഡോ. പി.ആർ. മിനി, സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ് വിഭാഗം മേധാവി ഡോ. ബിനിമോൾ പുന്നൂസ്, സ്പോർട്സ് കോഴ്സ് കോഓഡിനേറ്റർ ഡോ. എസ്. അരുൺ, അസി. കോഓഡിനേറ്റർ ടി.എസ്. അമൽദേവ് തുടങ്ങിയവർ സംസാരിച്ചു. EA ANKA 03 FISAT അങ്കമാലി ഫിസാറ്റിൽ എൻജിനീയറിങ് കോളജുകളിലെ അധ്യാപകർക്കായി സംഘടിപ്പിച്ച കായിക പരിശീലനം ഫിസാറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. മനോജ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story