Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:57 AM IST Updated On
date_range 23 Aug 2022 12:57 AM ISTവാഹനാപകടങ്ങളിൽ ആറുപേർക്ക് പരിക്ക്
text_fieldsbookmark_border
ആലുവ: വിവിധ വാഹനാപകടങ്ങളിൽ ആറുപേർക്ക് പരിക്കേറ്റു. കമ്പനിപ്പടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് കല്ലേരി പൂണേലി വീട്ടിൽ ശ്രീജിത് (28), പുളിഞ്ചോടിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് കോട്ടപ്പുറം കടുവപ്പറമ്പിൽ ഹിരൺ (24), മറിയപ്പടിയിൽ സ്കൂട്ടർ ഇടിച്ച് യു.സി കോളജ് തച്ചേത്ത് പറമ്പിൽ ജോൺസൺ (61), തോമസ് (62), പുളിഞ്ചോട് ജങ്ഷനിൽ ബൈക്കും കാറും കൂട്ടിയിടിച്ച് കളമശ്ശേരി പാലക്കൽ ഹാരിസ് (33), കമ്പനിപ്പടിയിൽ കാറും സ്കൂട്ടറും ഇടിച്ച് കോട്ടപ്പുറം ആലുംപ്ലായ്ക്കൽ മുഹമ്മദ് അസ്‌ലം (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story