Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:53 AM IST Updated On
date_range 23 Aug 2022 12:53 AM ISTകൈത്തറി തൊഴിലാളികളുടെ മാർച്ചും ധർണയും
text_fieldsbookmark_border
പറവൂർ: കൈത്തറി വ്യവസായത്തോടുള്ള കേന്ദ്ര സർക്കാറിന്‍റെ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത കൈത്തറി തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിൽ പോസ്റ്റോഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്. ശർമ ഉദ്ഘാടനം ചെയ്തു. കെ.പി. സദാനന്ദൻ അധ്യക്ഷത വഹിച്ചു. കെ.ഡി. വേണുഗോപാൽ, കെ.സി. രാജീവ്, ടി.എസ്. ബേബി, പി.എസ്. സജീവൻ, എ.ഇ. ദാസൻ, സി.ആർ. കുഞ്ഞപ്പൻ, ടി.എസ്. ഐഷ, കെ.കെ. ഷൈനി, അജിത സുരേഷ് എന്നിവർ സംസാരിച്ചു. ചിത്രം EA PvR Kaithari 3 കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കൈത്തറി തൊഴിലാളികൾ നടത്തിയ പറവൂർ പോസ്റ്റ് ഓഫിസ് ധർണ എസ്. ശർമ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
