Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:48 AM IST Updated On
date_range 23 Aug 2022 12:48 AM ISTജെൻഡർ ന്യൂട്രാലിറ്റി അരാജകത്വത്തിന്റെ വാതായനം -ഐ.എസ്.എം
text_fieldsbookmark_border
കൊച്ചി: ജെൻഡർ ന്യൂട്രൽ യൂനിഫോം അടിച്ചേൽപിക്കാനുള്ള തീരുമാനത്തെ എതിർക്കേണ്ടത് നാടിന്റെ പൈതൃകത്തെ നെഞ്ചേറ്റുന്ന ഓരോരുത്തരുടെയും ബാധ്യതയാണെന്ന് ഐ.എസ്.എം. കുടുംബസംവിധാനത്തെ തകർക്കുകയും ആർക്കും എപ്പോഴും എങ്ങനെയും ലൈംഗികത ആസ്വദിക്കാനാകുന്ന അവസ്ഥ സൃഷ്ടിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നവർ അരാജകത്വത്തിന് വെള്ളവും വളവും നൽകുകയാണെന്നും ആദർശപാഠശാല ഐ.എസ്.എം സംഗമം വ്യക്തമാക്കി. കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്‍റ് എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് ഉദ്ഘാടനം ചെയ്തു. അഹ്മദ് അനസ് മൗലവി വിഷയാവതരണം നടത്തി. സുബൈർ പീടിയേക്കൽ അധ്യക്ഷത വഹിച്ചു. അലി ശാക്കിർ സുല്ലമി, എം.കെ. സഗീർ, റിയാസ് ബാവ, അൻസൽ പെരുമ്പാവൂർ, ഉനൈസ്, എം.കെ. മുനീർ, പി.എച്ച്. ഷബീർ, ഷാരിക്ക്, ഹാഫീസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story