Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗവ. കരാറുകാർ...

ഗവ. കരാറുകാർ പ്രതിഷേധിച്ചു

text_fields
bookmark_border
ഗവ. കരാറുകാർ പ്രതിഷേധിച്ചു
cancel
ആലുവ: ലേബർ കോൺട്രാക്​ടേഴ്​സ്​ സൊസൈറ്റിക്കുള്ള 10 ശതമാനം പ്രിഫറൻസ് നൽകുന്നത് നിർത്തുക, സാധാരണക്കാരായ കരാറുകാരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഗവ.കരാറുകാർ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സമരം നടത്തി. ആലുവയിൽ പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയർ ഓഫിസിന് മുന്നിൽ ജില്ല സെക്രട്ടറി പി.വി. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് കെ.എ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ആലുവ യൂനിറ്റ് പ്രസിഡന്‍റ് എം.എ. ഹസ്സൻ, സെക്രട്ടറി രാമ വാര്യർ എന്നിവർ സംസാരിച്ചു. കളമശ്ശേരി -കാക്കനാട് മേഖലയിൽ ജില്ല ഓർഗനൈസിങ് സെക്രട്ടറി പി.കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ് ടി.ടി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ക്യാപ്‌ഷൻ er yas1 darna ഗവ. കരാറുകാർ ആലുവ പൊതുമരാമത്ത് ഓഫിസിന് മുന്നിൽ നടത്തിയ സമരം ജില്ല സെക്രട്ടറി പി.വി. സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story