Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'വിഴിഞ്ഞം പദ്ധതി:...

'വിഴിഞ്ഞം പദ്ധതി: പുനരധിവാസം മുൻകൂറായി ഉറപ്പാക്കണം'

text_fields
bookmark_border
കൊച്ചി: വിഴിഞ്ഞം തുറമുഖം വികസിപ്പിക്കുന്ന പശ്ചാത്തലത്തിൽ തീരശോഷണംമൂലം കിടപ്പാടവും തൊഴിലും നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന് മൂലമ്പിള്ളി കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. പുനരധിവാസ ഉത്തരവുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കപ്പെടില്ല. ഇത് മുൻകൂറായി ഉറപ്പാക്കുന്നതുവരെ പ്രക്ഷോഭത്തിൽ ഏർപ്പെടുന്ന ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന്​ ഭാരവാഹികൾ പറഞ്ഞു. പ്രഫ. കെ. അരവിന്ദാക്ഷൻ, സി.ആർ. നീലകണ്ഠൻ, വി.പി. വിൽസൺ, കെ. റെജികുമാർ, ടി.കെ. സുധീർകുമാർ, കുരുമുള മാത്യൂസ്, ഏലൂർ ഗോപിനാഥ്, വി.കെ. അബ്ദുൽഖാദർ, ഹാഷിം ചേന്ദംപള്ളി, മൈക്കിൾ കോതാട് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story