Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാർഥി സംഗമം

വിദ്യാർഥി സംഗമം

text_fields
bookmark_border
പല്ലാരിമംഗലം: എസ്.ഐ.ഒ കോതമംഗലം ഏരിയ 'ലഹരി കാർന്നുതിന്നുന്ന വിദ്യാർഥിത്വം' കാമ്പയിന്റെ ഭാഗമായി അടിവാട് യൂനിറ്റ് സംഘടിപ്പിച്ചു. എക്‌സൈസ് പ്രിവന്റിവ് ഓഫിസർ കെ.എസ്. ഇബ്രാഹിം ബോധവത്കരണ ക്ലാസ് നയിച്ചു. എസ്.ഐ.ഒ ജില്ല ജോയന്‍റ്​ സെക്രട്ടറി ഫസൽ ബഷീർ, ജമാഅത്തെ ഇസ്​ലാമി ഏരിയ സമിതി അംഗം ഇ.എച്ച്. അബ്ദുൽ കരീം, എസ്.ഐ.ഒ ജില്ല സമിതി അംഗം ആസിഫ് ഇസ്മായിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story