Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഗ്രോ സർവിസ് സെന്ററിൽ...

അഗ്രോ സർവിസ് സെന്ററിൽ ജോലിക്ക് അപേക്ഷിക്കാം

text_fields
bookmark_border
മൂവാറ്റുപുഴ: ഹൈടെക് അഗ്രോ സർവിസ് സെന്ററിലേക്ക് കാർഷിക മേഖലയിലെ ജോലികൾക്കായി ജോലിക്കാരെ ആവശ്യമുണ്ട്. വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, ഐ.ടി.സി, കാർഷിക മേഖലയിൽ പ്രവൃത്തിപരിചയമുള്ളവരെ പരിഗണിക്കും. 27ന് മുമ്പ്​ ബയോഡേറ്റ സഹിതം അപേക്ഷകൾ മൂവാറ്റുപുഴ കൃഷിഭവനിലോ മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫിസിലോ നേരിട്ട് ലഭിക്കണം. ഫോൺ: 9947934113, 9072288152.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story