Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:35 AM IST Updated On
date_range 23 Aug 2022 12:35 AM ISTകമ്പ്യൂട്ടർ കോഴ്‌സിലേക്ക് അപേക്ഷിക്കാം
text_fieldsbookmark_border
കോതമംഗലം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിക്കു കീഴിലുള്ള കോതമംഗലം കേന്ദ്രത്തിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന കേരള ഗവ. അംഗീകൃത ഡി.സി.എ (യോഗ്യത എസ്.എസ്.എൽ.സി), ഡി.സി.എ (എസ്) (യോഗ്യത പ്ലസ് ടു) പി.ജി.ഡി.സി.എ (യോഗ്യത-ഡിഗ്രി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ (യോഗ്യത എസ്.എസ്.എൽ.സി) എന്നീ കോഴ്‌സുകൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിൽപെട്ടവർക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. വെബ്സൈറ്റ്: www.lbscentre.kerala.gov.in ഫോൺ: 9496300172.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story