Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹോട്ടലുടമയെ ആക്രമിച്ച...

ഹോട്ടലുടമയെ ആക്രമിച്ച യുവാക്കൾ പിടിയിൽ

text_fields
bookmark_border
കൊച്ചി: ഹോട്ടലുടമയെ ആക്രമിച്ച കേസിൽ നാലുപേരെ എറണാകുളം ടൗൺ നോർത്ത്​ പൊലീസ്​ അറസ്റ്റ്​ ചെയ്തു. മലപ്പുറം പൊന്നാനി സ്വദേശി ബിനോയ്​ (18), കൊല്ലം പത്തനാപുരം സ്വദേശി ആസിഫ്​ (20), കൊട്ടാരക്കര ഓടനാവട്ടം സ്വദേശി ടിബിൻ എന്നിവരെയാണ്​ അറസ്റ്റ്​ ചെയ്തത്​. കേസിൽ ഇവരെ കൂടാതെ പ്രായപൂർത്തിയാകാത്ത ഒരാളെയും അറസ്റ്റ്​ ചെയ്തിട്ടുണ്ട്​. ER BINOY ER ASIF ER TIBIN
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story