Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:34 AM IST Updated On
date_range 23 Aug 2022 12:34 AM ISTഅഡ്മിഷൻ ആരംഭിച്ചു
text_fieldsbookmark_border
കളമശ്ശേരി: ഗവ. ഐ.ടി.ഐ കളമശ്ശേരി ഐ.എം.സി നടത്തുന്ന ഒരുവര്‍ഷ ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ആൻഡ് കണ്‍സ്ട്രക്ഷന്‍ സേഫ്റ്റി കോഴ്സിന് അഡ്മിഷന്‍ ആരംഭിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോൺ: 6235911666, 0484-2555505.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story