Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനവീകരിച്ച ആറാട്ട് കടവ്...

നവീകരിച്ച ആറാട്ട് കടവ് ഉദ്ഘാടനം

text_fields
bookmark_border
നവീകരിച്ച ആറാട്ട് കടവ് ഉദ്ഘാടനം
cancel
പറവൂർ: നവീകരിച്ച കൊട്ടുവള്ളിക്കാട് ആറാട്ട് കടവും മത്സ്യത്തൊഴിലാളികൾക്കുള്ള വിശ്രമകേന്ദ്രവും പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ കെ.എസ്. സനീഷ് അധ്യക്ഷതവഹിച്ചു. മത്സ്യത്തൊഴിലാളികളുടെ തൊഴിലിന് സഹായകരമാകുന്നതിന് കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ സഭ സൗജന്യമായി നൽകിയ 13.5 സെന്‍റ്​ സ്ഥലത്ത് 18.39 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണം നടത്തിയത്. സഭക്ക് കീഴിലുള്ള ആലുങ്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം നടക്കുന്നതും കൊട്ടുവള്ളിക്കാട് ജലോത്സവ ഫിനിഷിങ്​ പോയന്‍റും ഈ കടവാണ്. രക്ഷിത് സേനാംഗങ്ങൾക്ക് ടി.എസ്. ഷൈലന്‍റെ നേതൃത്വത്തിൽ നീന്തൽ പരിശീലനം നൽകി. EA PvR naveekaricha 5 കൊട്ടുവള്ളിക്കാട്ടിലെ നവീകരിച്ച ആറാട്ടുകടവും മത്സ്യത്തൊഴിലാളികളുടെ വിശ്രമകേന്ദ്രവും സിംന സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story