Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുറപ്പിള്ളി ബണ്ടിന്‍റെ...

പുറപ്പിള്ളി ബണ്ടിന്‍റെ ഷട്ടറുകൾ തുറക്കുംമുമ്പ്​ അറിയിപ്പ്​ നൽകണം

text_fields
bookmark_border
പുറപ്പിള്ളി ബണ്ടിന്‍റെ ഷട്ടറുകൾ തുറക്കുംമുമ്പ്​ അറിയിപ്പ്​ നൽകണം
cancel
പറവൂർ: പുറപ്പിള്ളിക്കാവ് ബണ്ടിന്‍റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറക്കുന്നത് മത്സ്യത്തൊഴിലാളികളുടെ ജീവനും തൊഴിലുപകരണങ്ങൾ നഷ്ടമാകുന്നതിനും ഇടയാക്കുന്നു. ഇക്കാര്യത്തിൽ ആവശ്യമായ അറിയിപ്പുകൾ നൽകിയശേഷം ബണ്ടിന്‍റെ ഷട്ടറുകൾ തുറക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്ന് മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എസ്. ശർമ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ്​ യേശുദാസ് പറപ്പിള്ളി അധ്യക്ഷതവഹിച്ചു. ചിത്രം EA PvR Purappilly 6 മത്സ്യത്തൊഴിലാളി യൂനിയൻ പറവൂർ ഏരിയ കൺവെൻഷൻ എസ്. ശർമ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story