Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉന്നത വിജയികൾക്കും ആശാ...

ഉന്നത വിജയികൾക്കും ആശാ പ്രവർത്തകർക്കും ആദരം 

text_fields
bookmark_border
ഉന്നത വിജയികൾക്കും ആശാ പ്രവർത്തകർക്കും ആദരം 
cancel
വൈപ്പിൻ: 10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും കോവിഡ് കാലത്ത് മികവുറ്റ സേവനം നടത്തിയ ആശാ പ്രവർത്തകരെയും പള്ളിപ്പുറം പഞ്ചായത്ത്‌ ആദരിച്ചു. ആദര സമ്മേളനം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് രമണി അജയൻ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എം.ബി. ഷൈനി, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രെസിഡന്റ് കെ.എ. സാജിത്, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ്​ എ.എൻ. ഉണ്ണികൃഷ്ണൻ, ഇ.കെ. ജയൻ, രാധിക സതീഷ്, ബിന്ദു തങ്കച്ചൻ, സി.എച്ച്. അലി, ശീലഗോപി, ശെന്നി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. പത്താംക്ലാസിൽ മുഴുവൻ എ പ്ലസ് നേടിയ 55, പ്ലസ്‌ടുവിന് എ പ്ലസ് നേടിയ 33 വിദ്യാർഥികളെയുമാണ് ആദരിച്ചത്. 32 ആശ പ്രവർത്തകർക്ക് യൂനിഫോം കോട്ടും ഫലകവും സമ്മാനിച്ചു. Adaravu ഉന്നതവിജയം നേടിയ വിദ്യാർഥികളെയും കോവിഡ് കാലത്ത് മികവുറ്റ സേവനം നടത്തിയ ആശ പ്രവർത്തകരെയും ആദരിക്കുന്ന ചടങ്ങ് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story