Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 1:07 AM IST Updated On
date_range 22 Aug 2022 1:07 AM ISTവാഹനാപകടങ്ങളിൽ അഞ്ചു പേർക്ക് പരിക്ക്
text_fieldsbookmark_border
ആലുവ: വിവിധ . യു.സി കോളജ് സെറ്റിൽമൻെറ് സ്കൂളിന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിമുട്ടി ബൈക്ക് യാത്രികനായ ചേന്ദമംഗലം ഉണ്ണിയാട്ടിൽ വീട്ടിൽ ശ്രീനാരായണന്‍റെ മകൻ വിനയപ്രസാദ് (30), കടുങ്ങല്ലൂർ വളഞ്ഞമ്പലത്ത് സ്കൂട്ടർ മറിഞ്ഞ് പാനായിക്കുളം അജിനാ മൻസ്സിൽ അബ്ബാസ് (62), പറവൂർ കവലയിൽ കാർ സ്കൂട്ടറിലിടിച്ച് അത്താണി നാരകത്തിൽ വീട്ടിൽ വിനയന്‍റെ മകൻ ദീപക് വിനയൻ (21), സഹയാത്രികൻ അത്താണി ശ്രീ നന്ദനം വീട്ടിൽ മുരളീധരന്‍റെ മകൻ അൻഞ്ജിത് മുരളി (25), ആലുവ പാലസിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് പമ്പ്കവല മാളിയേക്കൽ വീട്ടിൽ ഐപ്പ് തമ്പി(64) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story