Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവുമായി...

കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
കൊച്ചി: ട്രെയിൻ മാർഗം കടത്താൻ ശ്രമിച്ച 2.146 കിലോ . ഒഡിഷ സ്വദേശി നാഥ് മാലിക്കാണ് (27) കുടുങ്ങിയത്. ഒഡിഷയിൽനിന്ന് ട്രെയിൻ മാർഗം കഞ്ചാവ് ജില്ലയിലെത്തിച്ച് അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപന നടത്തി വരുകയായിരുന്നു. എറണാകുളം ആർ.പി.എഫ് സി.ഐയുടെ നേതൃത്വത്തിൽ ജങ്​ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കഞ്ചാവുമായി വലയിലായത്. തുടർന്ന് പ്രതിയെ എക്‌സൈസിന് കൈമാറി. നാഥ് മാലിക്കിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story