Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:52 AM IST Updated On
date_range 22 Aug 2022 12:52 AM ISTസെമിനാർ നടത്തി
text_fieldsbookmark_border
ആലുവ: ജെൻഡർ സെൻസിറ്റിവ് പൊലീസിങ് എന്ന വിഷയത്തിൽ റൂറൽ ജില്ല പൊലീസ് ആസ്ഥാനത്ത് സെമിനാർ നടത്തി. ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് ഹണി എം.വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ല പൊലീസ് മേധാവി വിവേക് കുമാർ അധ്യക്ഷതവഹിച്ചു. ഡി.എൽ.എസ്.എ ജില്ല സെക്രട്ടറി എൻ. രഞ്ജിത് കൃഷ്ണ, അഡീഷനൽ എസ്.പി കെ.എം. ജിജിമോൻ, വിമൻ പ്രൊട്ടക്ഷൻ ഓഫിസർ (എറണാകുളം) എച്ച്. താഹിറ ബീവി എന്നിവർ സംസാരിച്ചു. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.അബ്രഹാം മാത്യു, കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡിപ്പാർട്മൻെറ് ഓഫ് വുമൻസ് സ്റ്റഡീസിലെ പ്രഫ. ഡോ.മോളി കുരുവിള എന്നിവർ ക്ലാസെടുത്തു. ജില്ല ലീഗൽ സർവിസ് അതോറിറ്റി, റൂറൽ ജില്ല പൊലീസ്, സഖി വൺ സ്റ്റോപ് സെന്‍റർ എന്നിവർ ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചത്. ea yas3 seminar റൂറൽ ജില്ല പൊലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച സെമിനാർ ഹണി.എം.വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
