Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൈക്കിൾ വിതരണം

സൈക്കിൾ വിതരണം

text_fields
bookmark_border
സൈക്കിൾ വിതരണം
cancel
പള്ളിക്കര: മോറക്കാല സെന്റ് മേരീസ് സ്കൂളിൽ പെൺകുട്ടികൾക്ക്​ ചെയ്തു. റോട്ടറി ക്ലബ്​ കൊച്ചി അപ്ടൗൺ പ്രസിഡന്റ് സുനിൽ പോൾ വിതരണോദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ജോർജ്​ എബ്രഹാം അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്​ ഓഫ് കൊച്ചിൻ അപ് ടൗണും എ.ബി.വി ബിസിനസ് കൺസൽട്ടൻസ്​ പള്ളിക്കരയും സംയുക്തമായി 10 വിദ്യാർഥിനികൾക്കാണ്​ സൗജന്യ സൈക്കിളുകൾ വിതരണം ചെയ്തത്. പ്രിൻസിപ്പൽ പി.വി. ജേക്കബ്, ഹെഡ്മാസ്റ്റർ ജോസ് മാത്യു, പി.ടി.എ വൈസ് പ്രസിഡന്റ് സാബു വർഗീസ്, റോട്ടറി ക്ലബ് ഭാരവാഹികളായ ജയരാജ് കുളങ്ങര, ജെസ്റ്റിൻ റാഫേൽ, ശിവ മേനോൻ എ.ബി.വി ബിസിനസ് കൺസൽട്ടൻസ്​ പള്ളിക്കരയുടെ ഭാരവാഹികളായ പി.ഐ. പരീക്കുഞ്ഞ്, ഇ.പി. വർഗീസ്, സ്റ്റാഫ് സെക്രട്ടറി റെജി വർഗീസ്, പി.കെ. അംബുജൻ എന്നിവർ സംസാരിച്ചു. (em palli 2) മോറക്കാല സെന്റ്‌ മേരീസ് സ്കൂളിലെ പെൺകുട്ടികൾക്ക്​ സുനിൽ പോൾ ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story