Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശരത് ചന്ദ്ര ബോസ്

ശരത് ചന്ദ്ര ബോസ്

text_fields
bookmark_border
ശരത് ചന്ദ്രബോസ് കുട്ടനാട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി മുന്‍ അംഗവുമായിരുന്ന ചെറുകര നേതാജി നിവാസില്‍ ശരത് ചന്ദ്രബോസ്(ബോസ് ചെറുകര- 85) നിര്യാതനായി. എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം, എസ്.എന്‍.ഡി.പി താലൂക്ക് യൂനിയന്‍ അംഗം, ചെറുകര രണ്ടാം നമ്പര്‍ ശാഖായോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: രതിക ബോസ്. മക്കള്‍: അനില്‍ ബോസ് (കോണ്‍ഗ്രസ് വക്താവ്), അജിത് ബോസ്, അനീഷ് ബോസ്, അനിത. മരുമക്കള്‍: ഷീബ അനില്‍, രമ്യ അജിത്, ധന്യ അനീഷ്, അജികുമാര്‍. സഞ്ചയനം 25ന് രാവിലെ 8.30ന്. apd sarathchandrabos
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story