Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ഡി.എം.എയുമായി രണ്ട്...

എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
cancel
ആലുവ: എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ ആലുവയിൽ പൊലീസിന്‍റെ പിടിയിലായി. തൊടുപുഴ ഇടവെട്ടി ചിറപ്പടി കുറ്റിവേലിൽ ഷിജാസ് (28), ഇടവെട്ടി കിഴക്കേമഠം റഫീഖ് (31) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് 0.925 മില്ലിഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. എം.ഡി.എം.എ പാക്ക്​ ചെയ്തു വിൽക്കാനുള്ള ചെറിയ കവറുകളും വാഹനത്തിൽനിന്ന് കണ്ടെടുത്തു. ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐ സി.ആർ. ഹരിദാസ്, എസ്.സി.പി.ഒ കെ.ബി. സജീവ്, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. er yas1 mdma Shijas ഷിജാസ് er yas1 mdma Rafeeq റഫീഖ് aten idukki page
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story