Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെണ്ടുമല്ലി കൃഷി...

ചെണ്ടുമല്ലി കൃഷി വിളവെടുപ്പ്

text_fields
bookmark_border
ചെണ്ടുമല്ലി കൃഷി വിളവെടുപ്പ്
cancel
പറവൂർ: വടക്കേക്കര സർവിസ് സഹകരണ ബാങ്കിന്‍റെ സ്വരാജ് സ്വാശ്രയ ഗ്രൂപ്പുകളായ നവോദയ, നവധാന്യം എന്നിവർ സംയുക്തമായി നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡന്‍റ്​ എ.ബി. മനോജ് ഉദ്ഘാടനം ചെയ്തു. കെ.എച്ച്. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ബാങ്ക് സെക്രട്ടറി കെ.എസ്. ജയ്‌സി, ഭരണസമിതി അംഗം പി.എൻ. വിജയൻ എന്നിവർ സംസാരിച്ചു. EA PvR chendumalli 7 പറവൂർ വടക്കേക്കര സഹകരണ ബാങ്കിൽ ബാങ്ക് പ്രസിഡന്‍റ്​ എ.ബി. മനോജ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story