Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസീനിയര്‍ സിറ്റിസണ്‍സ്...

സീനിയര്‍ സിറ്റിസണ്‍സ് ഡേ ആഘോഷം ഇന്ന്​

text_fields
bookmark_border
കൊച്ചി: സീസണ്‍ ടു സീനിയര്‍ ലിവിങ്​ കാക്കനാട്ടെ മുതിര്‍ന്ന പൗരന്മാരുടെ കേന്ദ്രത്തില്‍ ഞായറാഴ്ച ദേശീയ സീനിയര്‍ സിറ്റിസണ്‍സ് ഡേ ആഘോഷിക്കുന്നു. രാവിലെ 10.30ന്​ നടക്കുന്ന പരിപാടിയോടനുബന്ധിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്കായി സാംസ്കാരിക പരിപാടികള്‍, പരസ്പര ആശയ വിനിമയം, കായികമത്സരങ്ങള്‍ തുടങ്ങിയവ അരങ്ങേറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story