Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:46 AM IST Updated On
date_range 21 Aug 2022 12:46 AM ISTസ്വാതന്ത്ര്യദിന കാമ്പയിന് സമാപനം
text_fieldsbookmark_border
ആലുവ: അൽ ഹസനി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ദശദിന സ്വാതന്ത്ര്യദിന കാമ്പയിൻ സമാപിച്ചു. പ്രബന്ധ മത്സരം, ക്വിസ് മത്സരം, സ്വാതന്ത്ര്യസമര സേനാനികളെ പരിചയപ്പെടുത്തുന്ന ഫ്രീഡം ക്ലാസുകൾ, സമൂഹമാധ്യമ പോസ്റ്റർ പ്രചാരണം തുടങ്ങി വ്യത്യസ്ത പരിപാടികൾ നടന്നു. മത്സരങ്ങളുടെ ഫലപ്രഖ്യാപനം ഉപദേശകസമിതി അംഗങ്ങളായ പുറയാർ അബ്ദുൽ ഖാദിർ അൽ ഹസനി, അൽ ഹാഫിസ് അമീൻ അൽ ഹസനി പെരുമ്പാവൂർ എന്നിവർ വാഴക്കുളം ജാമിഅ ഹസനിയ്യ അറബിക് കോളജിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. അബ്ദുൽ ബാസിത് അൽ ഹസനി ഈരാറ്റുപേട്ട, ഷിഹാബുദ്ദീൻ അൽ ഹസനി കൊടുങ്ങല്ലൂർ, ത്വാഹിർ അൽ ഹസനി ചേലക്കുളം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story