Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരക്തദാന ക്യാമ്പ്

രക്തദാന ക്യാമ്പ്

text_fields
bookmark_border
കൊച്ചി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78ാം ജന്മദിന ഭാഗമായി യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആസ്റ്റർ മെഡിസിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ചു. എറണാകുളം ഡി.സി.സിയിൽ നടന്ന ചടങ്ങ് പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ് ഉദ്​ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്‍റ്​ അഷ്കർ പനയപ്പിള്ളി അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിന്‍റോ ജോൺ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറിമാരായ ഷാൻ മുഹമ്മദ്, ഷംസു തലക്കോട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story