Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2022 12:39 AM IST Updated On
date_range 21 Aug 2022 12:39 AM ISTസംസ്ഥാന വനിത പഠനക്യാമ്പ്
text_fieldsbookmark_border
ആലുവ: സമത്വം കുടുംബത്തിൽനിന്ന് ആരംഭിക്കണമെന്ന് സംസ്ഥാന പ്ലാനിങ് ബോർഡ് അംഗം ഡോ.പി.കെ. ജമീല പറഞ്ഞു. കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് യൂനിയൻ എടത്തല ശാന്തിഗിരി ആശ്രമത്തിൽ സംഘടിപ്പിച്ച സംസ്ഥാന വനിത പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യൂനിയൻ വനിത കമ്മിറ്റി സംസ്ഥാന ചെയർപേഴ്സൻ പി.കെ. രേവതി അധ്യക്ഷതവഹിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ്, കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് യൂനിയൻ ജനറൽ സെക്രട്ടറി എസ്. അരുൺ ബോസ്, കെ.വി. അഞ്ജന, എസ്.വി. കവിതരാജ്, എൻ. നീന, ബിജി എസ്.ബഷീർ, എം.ജി. സിനി, വി.യു. പ്രസന്ന, കെ.കെ. അജിത, സി.എസ്. ശ്രീജ, പി.എസ്. സംഗീത, എസ്.എസ്. ബിന്ദു എന്നിവർ സംസാരിച്ചു. ഞായറാഴ്ച വൈകീട്ട് ക്യാമ്പ് സമാപിക്കും. er yas1 ksfe കെ.എസ്.എഫ്.ഇ ഓഫിസേഴ്സ് യൂനിയൻ സംഘടിപ്പിച്ച സംസ്ഥാന വനിത പഠന ക്യാമ്പ് ഡോ.പി.കെ. ജമീല ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
