Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓട്ടോ അപകടത്തിൽ...

ഓട്ടോ അപകടത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു

text_fields
bookmark_border
വണ്ണപ്പുറം: ഓട്ടോ മറിഞ്ഞ്​ ഗുരുതര പരിക്കേറ്റ്​ ചികിത്സയിലിരുന്ന മുണ്ടന്മുടി വിളയിൽ ശ്രീനിവാസൻ (71) മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച വണ്ണപ്പുറം മുണ്ടന്മുടി നല്പതേക്കർ എസ്‌ വളവിലായിരുന്നു അപകടം. ഭാര്യ: ജാനകി. മക്കൾ: റെജി, അജിമോൾ. സംസ്കാരം ഞായറാഴ്ച ഉച്ചക്കുശേഷം വീട്ടുവളപ്പിൽ. FOTO TDD SREENIVASAN 71 ശ്രീനിവാസൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story