Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിക്കേറ്റ്...

പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

text_fields
bookmark_border
പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
cancel
മണിമല: ബൈക്കിടിച്ച് പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മണിമല കുന്നനി താഴത്തുവടകര കുന്നുംപുറത്ത് കെ.ടി. ജോസഫിന്‍റെ മകൻ സജി ജോസഫാണ്​ (48) മരിച്ചത്. കഴിഞ്ഞ 16ന് വൈകീട്ട്​ ഏഴോടെ മൂങ്ങാനിയിൽ റോഡിൽക്കൂടി നടന്നുപോവുകയായിരുന്ന സജിയെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഭാര്യ: രേണു ജോസഫ്. ചങ്ങനാശ്ശേരി വാഴപ്പള്ളി കയ്യാലപറമ്പിൽ കുടുംബാംഗം. മകൾ: ആൻ ജോസഫ് (എട്ടാം ക്ലാസ് വിദ്യാർഥിനി, സെന്റ് തെരേസാസ് സ്കൂൾ നെടുങ്കുന്നം). സംസ്കാരം ഞായറാഴ്ച രണ്ടിന് താഴത്ത് വടകര ലൂർദ് മാത പള്ളി സെമിത്തേരിയിൽ. KTL VZR 1 Accident Death ചിത്രവിവരണം സജി ജോസഫ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story