Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാഭ്യാസ പുരസ്‌കാര...

വിദ്യാഭ്യാസ പുരസ്‌കാര വിതരണം

text_fields
bookmark_border
ചെറായി: എടവനക്കാട് സര്‍വിസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികള്‍ക്ക് വിദ്യാഭ്യാസ പുരസ്‌കാരം നല്‍കി ആദരിച്ചു. ബേബി മെമ്മോറിയല്‍ ഹാളില്‍ നടന്ന അവാര്‍ഡ് വിതരണം ഡോ. ജി.എന്‍. രമേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ ടി.എ. ജോസഫ് അധ്യക്ഷത വഹിച്ചു. ദാസ് കോമത്ത്, പഞ്ചായത്ത് പ്രസിഡന്‍റ്​ അസീന അബ്ദുസ്സലാം, കെ.ടു. ആല്‍ബി, ഷിജോയ് സേവ്യര്‍, ഒ.ബി. സന്തോഷ്, മീര കൃഷ്ണകുമാര്‍, വി.പി. സാബു, സെക്രട്ടറി ബി.എ. റസീന എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story