Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാമറ പ്രദർശനം...

കാമറ പ്രദർശനം സംഘടിപ്പിച്ചു

text_fields
bookmark_border
കാമറ പ്രദർശനം സംഘടിപ്പിച്ചു
cancel
അങ്കമാലി: ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) നേതൃത്വത്തിൽ തുറവൂർ സെന്‍റ്​ അഗസ്റ്റിൻസ് യു.പി സ്കൂളിൽ കാമറകളുടെ പ്രദർശനം സംഘടിപ്പിച്ചു. മേഖല പ്രസിഡന്‍റ്​ റിജോ തുറവൂർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ ആന്‍റണി വീനസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ആന്‍റണി പുതിയാപറമ്പിൽ, സംസ്ഥാന കമ്മിറ്റിയംഗം ശ്രീജിത് ശിവറാം, ജില്ല വൈസ് പ്രസിഡന്‍റ്​ എൽഡോ ജോസഫ്, സ്കൂൾ പ്രധാനാധ്യാപിക എം.ടി. ഷൈബി എന്നിവർ സംസാരിച്ചു. EA ANKA 2 PHOTO ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തുറവൂർ സെന്‍റ്​ അഗസ്റ്റിൻസ് യു.പി സ്കൂളിൽ സംഘടിപ്പിച്ച കാമറകളുടെ പ്രദർശനം മേഖല പ്രസിഡന്‍റ്​ റിജോ തുറവൂർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story