Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജൈവ പച്ചക്കറി വിപണനമേള

ജൈവ പച്ചക്കറി വിപണനമേള

text_fields
bookmark_border
വൈപ്പിന്‍: ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതി‍ൻെറ ഭാഗമായി നായരമ്പലം സഹകരണ ബാങ്ക് നടത്തുന്ന ഹരിതഗ്രാമം പരിപാടികളുമായി ബന്ധപ്പെട്ട് ബാങ്ക് സഹകാരികള്‍ ഉല്‍പാദിപ്പിച്ച ജൈവ കാര്‍ഷിക ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനമേളയും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ തുളസി സോമന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ്​ പി.കെ രാജീവ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ നീതു ബിനോദ് മുഖ്യപ്രഭാഷണം നടത്തി. ജൈവ വളങ്ങളും ചെടിച്ചട്ടിയും അടങ്ങിയ പാക്കേജി‍ൻെറ വിതരണം സഹകരണ സംഘം ജോയന്‍റ്​ രജിസ്ട്രാര്‍ സജീവ് കര്‍ത്ത ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story