Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗൃഹോപകരണ വാഹനവായ്പ മേള

ഗൃഹോപകരണ വാഹനവായ്പ മേള

text_fields
bookmark_border
ഗൃഹോപകരണ വാഹനവായ്പ മേള
cancel
ചെങ്ങമനാട്: നെടുമ്പാശ്ശേരി മേഖല മർക്കന്‍റയിൽ കോഓപറേറ്റീവ് സൊസൈറ്റി നേതൃത്വത്തിൽ സഹകാരികൾക്കായി ഗൃഹോപകരണങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും ലോൺ മേള സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ സി.പി. തരിയൻ അധ്യക്ഷത വഹിച്ചു. നെടുമ്പാശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്‍റ്​ സി.വൈ. ശാബോർ, സിയാൽ ടാക്സി വെൽഫെയർ സൊസൈറ്റി പ്രസിഡന്‍റ്​ പി. ജെ. ജോയി, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, ടി.എസ്. ബാലചന്ദ്രൻ, പി.കെ. എസ്തോസ്, കെ.ജെ. ഫ്രാൻസിസ്, പി.ജെ. ജോണി, കെ.ജെ. പോൾസൺ, കെ.കെ. ബോബി, ബിന്നി തരിയൻ, എ.വി. രാജഗോപാൽ, ടി.എസ്. മുരളി, ആർ. സരിത, മോളി മാത്തുക്കുട്ടി എന്നിവർ സംസാരിച്ചു. EA ANKA 3 MELA നെടുമ്പാശ്ശേരി മേഖല മർക്കന്‍റയിൽ കോഓപറേറ്റീവ് സൊസൈറ്റി സംഘടിപ്പിച്ച വായ്പ മേള ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story