Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാഭ്യാസ പുരസ്‌കാര...

വിദ്യാഭ്യാസ പുരസ്‌കാര വിതരണം

text_fields
bookmark_border
ചെറായി: എടവനക്കാട് അണിയില്‍ മര്‍ച്ചന്‍റ്​സ് അസോസിയേഷന്‍ അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികള്‍ക്ക് വിദ്യാഭ്യാസ പുരസ്‌കാരം നല്‍കി. സില്‍വര്‍ ജൂബിലി ഹാളില്‍ നടന്ന സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈപ്പിന്‍ മേഖല ജനറല്‍ സെക്രട്ടറി കെ.വി. ജോയി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ എ.എ മാത്തന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.കെ. ജയപ്രസാദ്, ഡോ. അമിത ഷൈന്‍, ഡോ. രാഹുല്‍ രത്തന്‍, കെ.വി. അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story