Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജോണ്‍സണ്‍ മാസ്റ്റര്‍...

ജോണ്‍സണ്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനം

text_fields
bookmark_border
വൈപ്പിന്‍: ജോണ്‍സണ്‍ മാസ്റ്റര്‍ മ്യൂസിക് ഫൗണ്ടേഷന്‍ ഞാറക്കലി‍ൻെറ ആഭിമുഖ്യത്തില്‍ നടത്തിയ ജോണ്‍സണ്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനവും ഗാനസന്ധ്യയും സംഗീത സംവിധായകന്‍ സെബി നായരമ്പലം ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ പ്രസിഡന്‍റ്​ എന്‍.എന്‍. ഭാസി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. സുരേന്ദ്രന്‍ സ്വാഗതവും ജോയി നായരമ്പലം ആശംസയും അര്‍പ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story