Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 1:16 AM IST Updated On
date_range 20 Aug 2022 1:16 AM ISTഷിഫാന നിഷാദിനെ ആദരിച്ചു
text_fieldsbookmark_border
കളമശ്ശേരി: തദ്ദേശ സ്വയംഭരണ വകുപ്പ് ഫസ്റ്റ് ഗ്രേഡ് ഓവർസിയർ പരീക്ഷയിൽ രണ്ടാംറാങ്ക് നേടിയ ഷിഫാന നിഷാദിനെ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ആദരിച്ചു. കളമശ്ശേരി മെഡിക്കൽ കോളജ് ഷിഹാബ് തങ്ങൾ സൻെററിൻെറ നേതൃത്വത്തിൽ ഷിഫാനയെ വീട്ടിലെത്തിയാണ് ആദരിച്ചത്. EC KALA 6 ADARAV ഷിഫാന നിഷാദിനെ മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
