Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'മാധ്യമം' ടോപ്പേഴ്സ്...

'മാധ്യമം' ടോപ്പേഴ്സ് മീറ്റ്​: രജിസ്ട്രേഷൻ തുടരുന്നു

text_fields
bookmark_border
കൊച്ചി: ഉന്നത വിജയികൾക്കുള്ള ആദരവും അറിവും പകരാനുള്ള 'മാധ്യമം' ടോപ്പേഴ്സ് മീറ്റിലേക്ക്​ രജിസ്ട്രേഷൻ തുടരുന്നു. 'സീക്കോ' ഇന്‍റർനാഷനലുമായി കൈകോർത്താണ് പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന 'ടോപ്പേഴ്സ് മീറ്റ്' എറണാകുളത്ത് സംഘടിപ്പിക്കുന്നത്. 24ന് ഉച്ചക്ക്​ രണ്ടിന്​ എറണാകുളം ടൗൺ ഹാളിലാണ് പരിപാടി. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവർ, പ്ലസ് ടു സി.ബി.എസ്.ഇ പരീക്ഷയിൽ 85 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവർ എന്നിവരെയാണ് ആദരിക്കുക. പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് വിദേശത്തെ എം.ബി.ബി.എസ് പഠനാവസരത്തെക്കുറിച്ച് മനസ്സിലാക്കാനും കഴിയും. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ നിസാം അഹമ്മദ് ക്ലാസെടുക്കും. വാർത്തയോടൊപ്പം നൽകിയ ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.madhyamam.com/kochi-registration എന്ന ലിങ്കിലൂടെയോ രജിസ്റ്റർ ചെയ്യാം. ഹെൽപ് ലൈൻ നമ്പർ: 9645006106. photo Z:-FRI-0 ADVT- EKG ceeco kochi new
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story