Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗിരിധര്‍ ജി. പൈ...

ഗിരിധര്‍ ജി. പൈ ജി.എസ്.ടി ഇന്റലിജന്‍സ് അഡീ. ഡയറക്ടര്‍ ജനറല്‍

text_fields
bookmark_border
കൊച്ചി: ഡയറക്ടറേറ്റ് ഓഫ് ജി.എസ്.ടി ഇന്റലിജന്‍സ് അഡീഷനല്‍ ഡയറക്ടര്‍ ജനറലായി ഗിരിധര്‍ ജി. പൈ ചുമതലയേറ്റു. സി.ജി.എസ്.ടി തിരുവനന്തപുരം കമീഷണറായിരുന്നു. സെന്‍ട്രല്‍ എക്‌സൈസ്, ജി.എസ്.ടി, കസ്റ്റംസ് എന്നിവിടങ്ങളില്‍ വിവിധ ഫീല്‍ഡ് രൂപവത്​കരണങ്ങളില്‍ പ്രവര്‍ത്തിച്ചതിന് പുറമെ ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിലെ ടാക്‌സ് റിസര്‍ച് യൂനിറ്റില്‍ എട്ടു വര്‍ഷം ജോലി ചെയ്തിട്ടുണ്ട്​. ഐ.ആര്‍.എസ് (സി ആൻഡ്​ ഐ.ടി) 1999 ബാച്ച് ഉദ്യോഗസ്ഥനാണ്. ഫോട്ടോ ekg pai ഗിരിധര്‍ ജി. പൈ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story