Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:56 AM IST Updated On
date_range 20 Aug 2022 12:56 AM ISTയു.ഡി.എഫ് ധർണ
text_fieldsbookmark_border
കരുമാല്ലൂർ: ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കളുടെ പട്ടിക സർക്കാർ സൈറ്റിൽ നൽകുന്നതിൽ കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റും സെക്രട്ടറിയും ഭരണകക്ഷിയും പരാജയപ്പെട്ടുവെന്ന് ആരോപിച്ച് യു.ഡി.എഫ് ജനപ്രതിനിധികൾ ധർണ നടത്തി. പാർലമെന്‍ററി പാർട്ടി ലീഡർ എ.എം. അലി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബീന ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി. അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ കെ.എ. ജോസഫ്, ടി.എ. മുജീബ്, കെ.എം. ലൈജു, ഇ.എം. അബ്ദുൽ സലാം, സൂസൻ വർഗീസ്, നദീറ ബീരാൻ, ജി.വി. പോൾസൻ എന്നിവർ സംസാരിച്ചു. പടം EA PVR life 5 ലൈഫ് ഭവന പദ്ധതി പട്ടിക പ്രസിദ്ധീകരിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ജനപ്രതിനിധികൾ നടത്തിയ ധർണ എ.എം. അലി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
